അനാഥര്‍ക്കും ഭക്ഷമം നല്‍കാന്‍ പ്രേരിപ്പിക്കാത്തവന്‍ പോലും ദീന്‍ നിഷേധിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് പറയുന്നു. അപ്പോള്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് സാമൂഹ്യ സേവന പ്രവര്‍ത്തനംയ ഖുര്‍ആന്‍ അവതരിച്ച മാസത്തിലാണ് റമളാനിന്റെ പവിത്രത കൈ വന്നത്. റമാളാനില്‍ വിശ്വാസികള്‍ ചെയ്യേണ്ടത് ഖുര്‍ആനിക ആശയത്തിലേക്ക് മടങ്ങലായിരിക്കണം.(www.evisonnews.in) തെറ്റായ ചിന്താഗതിയില്‍ നിന്നും തെറ്റായ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാനാണ് റമളാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടത്. ഖുര്‍ആനിലൂടെ അള്ളാഹു പറയുന്നത് മാനവികതയാണ് ദൈവത്തിന്റെ നാമങ്ങളായ ദയ, കാരുണ്യം തുടങ്ങിയ ഗുണങ്ങള്‍ അവന്റെ പ്രതിനിധിയായ മനുഷ്യനില്‍ ഉണ്ടാക്കാനും നമ്മുക്ക് കഴിയണം. സേവന പ്രവര്‍ത്തനത്തില്‍ കുടൂതല്‍ സജീവമാക്കാന്‍ റമളാന്‍ നമ്മുക്ക് പ്രചോദനമാകട്ടെ.
റമളാന്‍ നല്ല മനുഷ്യനാവാനുള്ള പരിശീലനം ഹംസ പാലക്കി (സംസ്ഥാന സെക്രട്ടറി, മുസ്ലിം സര്‍വ്വീസ് സൊസൈറ്റി)
22:09:00
0
അനാഥര്‍ക്കും ഭക്ഷമം നല്‍കാന്‍ പ്രേരിപ്പിക്കാത്തവന്‍ പോലും ദീന്‍ നിഷേധിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളോട് പറയുന്നു. അപ്പോള്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് സാമൂഹ്യ സേവന പ്രവര്‍ത്തനംയ ഖുര്‍ആന്‍ അവതരിച്ച മാസത്തിലാണ് റമളാനിന്റെ പവിത്രത കൈ വന്നത്. റമാളാനില്‍ വിശ്വാസികള്‍ ചെയ്യേണ്ടത് ഖുര്‍ആനിക ആശയത്തിലേക്ക് മടങ്ങലായിരിക്കണം.(www.evisonnews.in) തെറ്റായ ചിന്താഗതിയില്‍ നിന്നും തെറ്റായ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാനാണ് റമളാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടത്. ഖുര്‍ആനിലൂടെ അള്ളാഹു പറയുന്നത് മാനവികതയാണ് ദൈവത്തിന്റെ നാമങ്ങളായ ദയ, കാരുണ്യം തുടങ്ങിയ ഗുണങ്ങള്‍ അവന്റെ പ്രതിനിധിയായ മനുഷ്യനില്‍ ഉണ്ടാക്കാനും നമ്മുക്ക് കഴിയണം. സേവന പ്രവര്‍ത്തനത്തില്‍ കുടൂതല്‍ സജീവമാക്കാന്‍ റമളാന്‍ നമ്മുക്ക് പ്രചോദനമാകട്ടെ.

Post a Comment
0 Comments