ബദിയടുക്ക:(www.evisionnews.in) വീട് വിട്ട സെയിൽസ് ഗേൾ കോടതിയിൽ ഹാജരായി . ബദിയഡുക്ക മൂകംപാറയിലെ ബാബുവിന്റെ ഭാര്യ ഉമാവതി (28)യാണ് കോടതിയിൽ ഹാജരായത് .യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു .അതേ തുടർന്ന് യുവതി പോലീസിൽ ഹാജരാവുകയും പോലീസ കോടതിയിൽ ഹജരാക്കുകയുമായിരുന്നു. കോടതി സ്വന്തം ഇഷ്ടത്തിന് വിട്ട യുവതി പിന്നീട് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി.
keywords:salesgirl-court-babu-umavathi
keywords:salesgirl-court-babu-umavathi

Post a Comment
0 Comments