Type Here to Get Search Results !

Bottom Ad

വിദ്യാലയങ്ങളില്‍ യോഗ നിര്‍ബന്ധമാക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണം :എംഎസ്എഫ്

കാസര്‍കോട് (www.evisionnews.in): വിദ്യാലയങ്ങളില്‍ യോഗ നിര്‍ബന്ധമാക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും ആവശ്യപ്പെട്ടു. 

യോഗയിലെ സൂര്യ നമസ്‌കാരം മുസ്ലിംകള്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod-news-msf-yoga-avoid-attempt-of-central-gov

Post a Comment

0 Comments

Top Post Ad

Below Post Ad