മഞ്ചേശ്വരം:(www.evisonnews.in) ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയുന്ന കുഞ്ചത്തൂര്‍ നിവാസികളുടെ കൂട്ടായ്മയായ പ്രവാസി ഫോറം തിരഞ്ഞെടുകപെട്ട 100 നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി. സന്നടക ജമാഅത് പള്ളിയില്‍ നടന്ന പരിപാടി ജമാഅത് പ്രസിഡന്റ് ഡോ. കെ എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഫോറം പ്രൊജക്റ്റ് കോഡിനേറ്റര്‍ നിയാസ് അധ്യക്ഷത വഹിച്ചു. സന്നട്ക ജുമ്മ മസ്ജിദ് ഖതീബ് ഹാഷിര്‍ ഹാമിദി റമദാന്‍ സന്ദേശം നല്‍കി, കോഡിനേറ്റര്‍മാരായ നിസാം സ്വാഗതവും ലത്തീഫ് പ്രിയ നന്ദി പറഞ്ഞു.
keywords : kasaragod-kunjathur-pravsi-forum-100-family-ramzan-kit

Post a Comment
0 Comments