Type Here to Get Search Results !

Bottom Ad

പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു

കാസര്‍കോട്: (www.evisionnews.in) പനിയെ തുടര്‍ന്ന് കാസറഗോഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. മുട്ടത്തൊടി ബാരിക്കാട്ടെ സുകുമാരന്‍ (38 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ പനി മൂര്‍ച്ഛിക്കുകയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .ഭാര്യ: രാധ. മക്കള്‍: പ്രജ്വല്‍, പ്രജ്‌നേഷ്.



keywords: fever-treatment-bus-conductor-dead

Post a Comment

0 Comments

Top Post Ad

Below Post Ad