കാഞ്ഞങ്ങാട്:(www.evisionnews.in) ബൈക്ക് മറിഞ്ഞ് സ്‌കൂള്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂളിലെ ജീവനക്കാരന്‍ ജേക്കബിനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാ ത്രി 8.30 മണിയോടെ കോട്ടച്ചേരി ടൗണിലാണ് സംഭവം.ജേക്കബിനെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Keywords : Bike-Accident-Kottachery-Kanhangad

Post a Comment
0 Comments