ബദിയടുക്ക:(www.evisonnews.in) കാസര്‍കോട് നിയോജകമണ്ഡലത്തിലെ ബീജന്തടുക്ക- അടിമ്പായി- ചെടേക്കാല്‍ -മാന്യ ലിങ്ക് റോഡ്് ഈ മാസം 20ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ചെടേക്കല്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്തപ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ , റോഡ്- പാലം വിഭാഗം സൂപ്രണ്ട് എഞ്ചിനീയര്‍ കെ.വി ആസഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
keywords : kasaragod-beejanthdka-adimbai-manya-chedekal-link-road-minister-ibrahim-kunji-inauguration

Post a Comment
0 Comments