Type Here to Get Search Results !

Bottom Ad

കോഴിയങ്കം: മൂവര്‍ സംഘം പിടിയില്‍

ബേക്കല്‍ (www.evisionnews.in): പെരിയ ചെങ്ങറ കോളനിക്ക് സമീപം കോഴിയങ്കത്തിന് നേതൃത്വം നല്‍കുകയായിരുന്ന മൂവര്‍സംഘം പിടിയിലായി. മുളിയാര്‍ സ്വദേശികളായ ടി. കുമാരന്‍(50), സുരേഷ് റൈ(51), രാമചന്ദ്രന്‍(25) എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കോളനിക്ക് സമീപം കോഴിയങ്കത്തിന് ഒരു സംഘം നേതൃത്വം നല്‍കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്.ഐ. പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കുമാരന്‍ ഉള്‍പ്പെടേയുള്ള മൂവര്‍ സംഘത്തെ പിടികൂടുകയായിരുന്നു. ഇവിടെ നിന്ന് 1660 രൂപയും 15 ഓളം കോഴികളും കണ്ടെടുത്തു.



Keywords; Kasaragod-bekal-news-periya-police-news-arrest-chick-com

Post a Comment

0 Comments

Top Post Ad

Below Post Ad