Type Here to Get Search Results !

Bottom Ad

ബസില്‍ കടത്താന്‍ ശ്രമിച്ച 12 കുപ്പി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ബദിയടുക്ക (www.evisionnews.in): സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച 12 കുപ്പി മദ്യവുമായി ബേള സ്വദേശിയെ ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് സംഘം പിടികൂടി. ബേളയിലെ ബാലകൃഷ്ണ(42)നാണ് പിടിയിലായത്. സുള്ള്യ ഭാഗത്ത് നിന്ന് സ്വകാര്യബസില്‍ കടത്തുന്നതിനിടെയാണ് ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് മദ്യം പിടിച്ചത്. ഇയാളില്‍ നിന്ന് 375 മില്ലിയുടെ നാല് കുപ്പികളും 180 മില്ലിയുടെ എട്ട് കുപ്പികളും പിടിച്ചെടുത്തു.



Keywords: Kasaragod-badiyadukka-news-range-excise-seized-bottle-filled-alcohole

Post a Comment

0 Comments

Top Post Ad

Below Post Ad