Type Here to Get Search Results !

Bottom Ad

കിന്‍ഫ്രയില്‍ വന്‍ തീപിടുത്തം

കാസര്‍കോട്: (www.evisionnews.in)  കിന്‍ഫ്രയിലും പരിസരത്തും വന്‍തീപിടുത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരാല്‍ കണ്ണൂര്‍ എസ്.കെ ഹാജിയുടെ വയലിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് കിന്‍ഫ്രയുടെ കോമ്പൗണ്ടിലേക്ക് പടരുകയായിരുന്നു.
കാസര്‍കോട് നിന്നും ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് വയലിലെ തീ അണച്ചെങ്കിലും കിന്‍ഫ്രയുടെ കോമ്പൗണ്ടിലേക്ക് തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ വയലുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. കോമ്പൗണ്ടിനകത്തെ തീയണക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.


evisionnews



Keywords: Kinfra, Kasaragod, S.K Haji, compound, seethangoli






Post a Comment

0 Comments

Top Post Ad

Below Post Ad