ഇന്ന് ഫെബ്രുവരി ഒന്ന്. തുടങ്ങുന്നത് ഞായറാഴ്ച കൊണ്ട്. 28 ദിനങ്ങള്‍ ഉണ്ടായത് കൊണ്ട് അവസാനിക്കുന്നത് ശനിയാഴ്ചയും. ഇതിനിടയില്‍ കലണ്ടറില്‍ എല്ലാ ആഴ്ചയിലും പൂര്‍ണ്ണമായും നാല് ദിവസങ്ങളുണ്ടാകും. അതായത് നാല് ഞായര്‍, നാല് തിങ്കള്‍, നാല് ചൊവ്വ, നാല് ബുധന്‍, നാല് വ്യാഴം, നാല് വെള്ളി, നാല് ശനി. അത്ര വലിയ ആശ്ചര്യം തോന്നിയില്ലെങ്കില്‍ ഇനിയൊരു സത്യം കൂടി മനസ്സിലാക്കിക്കോ. ഇങ്ങനെയൊരു ഫെബ്രുവരിയില്‍ കൂടാന്‍ നമുക്കാര്‍ക്കും സാധിക്കില്ല. കാരണം ഇത് പൊലൊരു ഫെബ്രുവരി വരാന്‍ ഇനി 823 വര്‍ഷങ്ങള്‍ കാത്തിരിക്കണം. അതായത് 2838 വരെ!
Keywords: February, Sunday, Saturday, 823 years, evisionnews.in, calander
Post a Comment
0 Comments