തിരുവനന്തപുരം: (www.evisionnews.in) ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തിയ കായികതാരം ഹൃദയാഘാതംമൂലം മരിച്ചു. മഹാരാഷ്ട്രയുടെ നെറ്റ്‌ബോള്‍ ടീമംഗം മയുരേഷ് പവാര്‍ (21) ആണ് മരിച്ചത്.
തിങ്കളാഴ്ച കാലത്ത് വെള്ളായണി കാര്‍ഷിക കോളേജിലെ കോര്‍ട്ടില്‍ ചണ്ടീഗഢിനെതിരായ മത്സരം കഴിഞ്ഞ ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ട മയുരേഷിന് പ്രാഥമികചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: evisionnews.in, national games, maharashtra, netball, team member, mayuresh pavar

Post a Comment
0 Comments