കാസര്‍കോട്: (www.evisionnews.in) ദേശീയ പാതക്കരികില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെ.എല്‍ 14 ജെ 2820 വെള്ള നിറത്തിലുള്ള ടാറ്റ ഇന്റികോ കാറാണ് കഴിഞ്ഞ ഒരാഴ്ചയിലധികമായി അണങ്കൂരിലെ കെ.വി.ആര്‍ ഷോറൂമിന്റെ എതിര്‍വശത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. പോലീസില്‍ അറിയിച്ചെങ്കിലും ഇത് വരെ ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല.
Keywords: kasaragod, national high way, Anangoor, K.V.R Show room, owner, police room, Tata Indico

Post a Comment
0 Comments