കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയത്തില്‍ മെയ് 1,2 തിയ്യതികളില്‍ കാസര്‍കോട്ട് നടക്കുന്ന എംഎസ്എഫ് ജില്ലാ സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു.
സമ്മേളന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ലോഗോ തയാറാക്കേണ്ടത്. കമ്പ്യൂട്ടര്‍ ഡിസൈനോ അല്ലെങ്കില്‍ കൈകൊണ്ട് വരച്ചതോ ആയ ലോഗോ ഫെബ്രുവരി 22 നകം msfkasargod@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947292907, 9895445492.
Keywords: Kasaragod-msf-logo-invited-msf-district-conference
.jpg)
Post a Comment
0 Comments