ന്യൂഡല്‍ഹി: (www.evisionnews.in) സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ 103.5 രൂപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ സാഹചര്യത്തിലാണിത്. വിമാന ഇന്ധന (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) വിലയിലും എണ്ണക്കമ്പനികള്‍ 11.27 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ വിമാന ഇന്ധനവില ഡീസല്‍ വിലയെക്കാള്‍ താഴെയെത്തി. കഴിഞ്ഞ മാസം വിലകുറച്ചതോടെ വിമാന ഇന്ധനവില പെട്രോള്‍ വിലയ്ക്ക് താഴെയെത്തിയിരുന്നു.
Keywords: LPG gas cyllandar, New Delhi, subsidi

Post a Comment
0 Comments