ചെറുവത്തൂര്‍: (www.evisionnews.in) മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിച്ച വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസ്. ഒരു സിനിമാ നടിയുടെ ചിത്രവുമായി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ടും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഫോട്ടോയും ചേര്‍ത്ത് വച്ച് ഫേസ് ബുക്കില്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ച മടക്കര സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ ഐ ടി ആക്റ്റ് പ്രകാരം ചന്തേര പോലീസ് കേസെടുത്തു.
Keywords: Facebook, Muslim league, state president, Hyder Ali Shihab Thangal, cinema actor, IT ACT

Post a Comment
0 Comments