കാസര്‍കോട്: (www.evisionnews.in) എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്ററിന്റെയും നെഹ്രു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മോനിഷ് ആന്റ് ഗഫൂര്‍ ടീം ജേതാക്കളായി. ഫൈനലില്‍ ചട്ടഞ്ചാലിലെ ഫൈസല്‍ ആന്റ് റഷീദ് ടീമിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
വിജയികള്‍ക്ക് നെഹ്‌റു യുവകേന്ദ്ര ഉപദേശക സമിതിയംഗം നസീര്‍ എരിയാല്‍ ട്രോഫി കൈമാറി.
വിജയികള്‍ക്ക് നെഹ്‌റു യുവകേന്ദ്ര ഉപദേശക സമിതിയംഗം നസീര്‍ എരിയാല്‍ ട്രോഫി കൈമാറി.
Keywords: EYCC badminton, Championship, Monish and Gafoor team champion

Post a Comment
0 Comments