മാഡ്രിഡ്: (www.evisionnews.in) സ്പാനിഷ് ലീഗില്‍ ബാഴ്‌ലോണയ്ക്ക് തകര്‍പ്പന്‍ ജയം. അത്‌ലറ്റിക്കോ ബില്‍ബാവോയെ 5-2-നാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. മെസി, സുവാരസ്, നെയ്മര്‍, പെഡ്രോ എന്നിവരാണ് ബാഴ്‌സയ്ക്കുവേണ്ടി ഗോള്‍ നേടിയത്.
ഒരു ഗോള്‍ ബില്‍ബോയുടെ സംഭാവനയായിരുന്നു. ഇതോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍മാഡ്രിഡിന് ഒരു പോയിന്റുമാത്രം അകലെ എത്തിയിട്ടുണ്ട് ബാഴ്‌സലോണ.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും സമനില. ലോകത്തെ മികച്ച താരങ്ങള്‍ അണിനിരന്നിട്ടും അത്ര കരുത്തരല്ലാത്ത വെസ്റ്റ് ഹാമിനെതിരെ മാഞ്ചസ്റ്ററിന് ഓരോഗോള്‍ സമില വഴങ്ങേണ്ടിവന്നു. സമനില പക്ഷം പോയിന്റു ടേബിളില്‍ മാഞ്ചസ്റ്ററിന് അപകടമുണ്ടാക്കിയിട്ടില്ല.
Keywords: Spanish league, Ahlatico Bilbavo, Mesi, Suaraz, Neymar, Pedro

Post a Comment
0 Comments