ബോവിക്കാനം: (www.evisionnews.in) ബോവിക്കാനത്തെ ശ്രീപുരി ഓഡിറ്റോറിയത്തിന് നേരെ കല്ലേറ്. ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തെ രണ്ട് ഗ്ലാസുകള്‍ തകര്‍ന്നു. ശനിയാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. ആദൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബോവിക്കാനത്തെ കടകള്‍ക്ക് നേരെയുണ്ടായ അക്രമത്തിലെ പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: Bovikkanam, Shreepuri auditorium, Adhoor police, investigate, evisionnews.in,
Post a Comment
0 Comments