ബേക്കല്‍: (www.evisionnews.in) ഉദുമയില്‍ ഗള്‍ഫുകാരന്റെ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. ഉദുമ അരമങ്ങാനത്തെ 25കാരിയായ ഭര്‍തൃമതിയാണ് കീഴൂരിലെ യുവാവിനോടൊപ്പം ഒളിച്ചോടിയത്.
യുവതിയുടെ ഭര്‍തൃവീട് ചെറുവത്തൂരിലാണ്. കീഴൂരിലെ ഗള്‍ഫുകാരനായ യുവാവുമായി യുവതി നേരത്തെ പ്രണയത്തിലായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കീഴൂര്‍ യുവാവിനൊപ്പം താനുള്ളതായി യുവതി ഒരു ബന്ധുവിന് മൊബൈല്‍ സന്ദേശം അയച്ചിട്ടുണ്ട്.
Keywords: Gulf, wife, left home, Bekal, lover, Kizhur young man

Post a Comment
0 Comments