നീലേശ്വരം (www.evisionnews.in): വീട് വിട്ട പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയും അയല്‍വാസിയായ ഓട്ടോ ഡ്രൈവറും വിവാഹിതരായതിനുശേഷം തിരിച്ചെത്തി. നീലേശ്വരം കാട്ടിപൊയിലിലെ കൊല്ലംപാറയില്‍ രാമചന്ദ്രന്റെ മകളും കയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുമായ രജീഷ(18) യാണ് കാമുകനായ ഓട്ടോഡ്രൈവര്‍ നിഷാന്തിനോടൊപ്പം ഒളിച്ചോടിയത്.
ജനുവരി 17 ന് രാവിലെ പതിവുപോലെ സ്‌കൂളില്‍ പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ രജീഷ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണത്തിനൊടുവിലാണ് നിഷാന്തിനോടൊപ്പം വീട് വിട്ടതായി വ്യക്തമായത്. വിവാഹിതരായി തിരിച്ചെത്തിയ രണ്ടുപേരും പോലീസില്‍ ഹാജരായി താന്‍ നിഷാന്തിന്റെ വീട്ടിലായിരുന്നെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും മൊഴിനല്‍കി.
Keywords: Kasaragod-nileshwer-plusone-student-man
.jpg)
Post a Comment
0 Comments