കാസര്‍കോട് : (www.evisoinnews.in) കാസര്‍കോട് നഗരത്തില്‍ വീണ്ടും അക്രമണം.
ബുധനാഴ്ച്ച വൈകുന്നേരം 7.30 മണിയോടെ നഗരത്തിലെ കാനറ ഐസ്‌ക്രിം പാര്‍ലര്‍ ഉടമ രമേഷ് മല്ല്യയ്ക്കാണ് കുത്തേറ്റത്.രമേഷിന്റെ എം.ജി റോഡിലുള്ള കടയില്‍ കയറി അതിക്രമിച്ച് കയറിയാണ് അക്രമം നടത്തിയത്.ചുമലിന് പരിക്കേറ്റ രമേഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keywords : kasargod-town-attack-canara-coolbar-ramesh

Post a Comment
0 Comments