ബെയ്ജിംഗ്: (www.evisionnews.in) അമേരിക്കയും സഖ്യകക്ഷികളും ഒരുക്കുന്ന കെണിയില്‍ വീഴരുതെന്ന് ഇന്ത്യയോട് ചൈന. 66ാം റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ച സന്ദേശത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഇങ്ങനെ പറഞ്ഞത്.
ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചൈന തയ്യാറാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഒബാമയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു എന്നതിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Keywords: America, India, China, Beijing, Pranab Mukherji

Post a Comment
0 Comments