ന്യൂയോര്‍ക്ക്: (www.evisionnews.in) സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടരുന്നതിനിടെ സോഷ്യല്‍ മീഡിയയിലെ ഭീമന്മാരായ ഫേസ്ബുക്കും ആഗോളത്തില്‍ പണിമുടക്കി. പേജ് തുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സോറി സംതിങ് വെന്റ് റോങ് ഗോ, വി ആര്‍ വര്‍കിംഗ് ഓണ്‍ ഇറ്റ് ആന്റ് വി വില്‍ ഗെറ്റ് ഇറ്റ് ഫിക്‌സഡ് ആസ് സൂണ്‍ ആസ് വി കാന്‍, ഗോ ബാക്ക് എന്ന മെസേജാണ് ലഭിക്കുന്നത്.
ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്തിട്ടുള്ളവര്‍ക്ക് പുതുതായി ഒന്നും പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല. നേരത്തെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാണാന്‍ മാത്രമാണ് സാധിക്കുന്നത്.
Keywords: Harthal Day, Facebook, social media, not opening

Post a Comment
0 Comments