ന്യൂയോര്‍ക്ക്: (www.evisionnews.in) ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള ഏഴോളം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഹാക്ക് ചെയ്തത് ലിസാര്‍ഡ് സ്ക്വാഡ്. ഫെയ്‌സ്ബുക്ക് പണിമുടക്കിയതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് ഹാക്കര്‍മാരായ ലിസാര്‍ഡ് സ്ക്വാഡ് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് അന്‍പത് മിനിറ്റോളം ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനക്ഷമമായിരുന്നില്ല.
കഴിഞ്ഞ ദിവസം മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഒഫിഷ്യല്‍ പേജും ലിസാര്‍ഡ് സ്ക്വാഡ് ഹാക്ക് ചെയ്തിരുന്നു.
ഫെയ്‌സ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്‍സ്റ്റഗ്രാമിന്റെയും അവസ്ഥ സമാനമായിരുന്നു.
Keywords: Facebook, Instagram, Lizard squad, website hack, Mobile application

Post a Comment
0 Comments