കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഉദയഗിരി, ചെട്ടുംകുഴി, പാറക്കട്ട, എ.ആര്‍. ക്യാമ്പ്, ഉളിയത്തടുക്ക, ആര്‍.ഡി. നഗര്‍, മൊഗ്രാല്‍, കെല്‍ എന്നീ ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod-electrical-parakkatta-chettumkuzi-kseb-electricity

Post a Comment
0 Comments