ഒഡീഷ: (www.evisionnews.in) ഇന്ത്യയുടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി 5ന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി നടന്നു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം നടന്നത്.
17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുള്ള മിസൈലിന് ഒരു ടണ്‍ ഭാരമുള്ള ആണവായുധം വരെ വഹിക്കാന്‍ ശേഷിയുണ്ട്. മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്ററാണ്.
Keywords: Agni 5, meter, India, Balistic misile

Post a Comment
0 Comments