കാസര്‍കോട്: (www.evisionnews.in) കൊര്‍ദോവ കോളേജിന്റെ കീഴില്‍ നിര്‍മിക്കുന്ന ഷോര്‍ട്ട് ഫിലിം ദിനൈറ്റ് ഡിസംബര്‍ 15ന് പ്രദര്‍ശത്തിനെത്തും. വൈകുന്നേരം നാലിന് ചെര്‍ക്കള കമ്യൂണിറ്റി ഹാളിലാണ് ആദ്യപ്രദര്‍ശനം നടക്കുക. ഒരു രാത്രിയില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന ചില രംഗങ്ങളാണ് ചിത്രത്തിലെ പ്രമേയം. കാദര്‍ കരിപ്പൊടിയാണ് ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നത്. കാപ്പില്‍ കെ.ബി.എം ശരീഫ് നിര്‍മാണം ചെയ്ത ചിത്രത്തിന്റെ സംവിധായകന്‍ തബ്ഷീര്‍ എം.എയാണ്.
Keywords: The night December 15, first show, Cordova college, Short film, Cherkala community hall, K.B.M Shareef, Thabsheer, Kader Karippodi

Post a Comment
0 Comments