Type Here to Get Search Results !

Bottom Ad

ബേക്കല്‍കോട്ടയില്‍മരണക്കിണര്‍: വിനോദ സഞ്ചാരികളുടെ ജീവന്‍അപകടത്തില്‍

ബേക്കല്‍:(www.evisionnews.in)ബേക്കല്‍കോട്ടയിലെ പാര്‍ക്കിങ്ങിനു സമീപത്തെ കിണര്‍തകര്‍ന്നുകിടക്കിടക്കുകയാണ്. ഇതോടെ കോട്ട കാണാനെത്തുന്ന തദ്ദേശീയരുംവിദേശീയരുമായവിനോദസഞ്ചാരികളുടെജീവന്‍അപകടത്തിലാണ്.കിണര്‍തകര്‍ന്നുകിടക്കുന്നത്ഇവിടെയെത്തുന്നകുട്ടികള്‍അടക്കമുള്ളവര്‍അപകടത്തില്‍പെടാനുള്ള സാധ്യതയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ദിനംപ്രതി നിരവധി കണക്കിനാളുകളാണ് ബേക്കല്‍കോട്ടയില്‍സന്ദര്‍ശകരായി എത്തുന്നത്. ഉത്സവ സീസണുകളില്‍ഈ തിരക്കിന്റെ തോത് വര്‍ധിക്കും. തീര്‍ത്തുംഅപകടകരമായ സാഹചര്യംനിലനില്‍ക്കുമ്പോഴുംകിണറിന് സുരക്ഷിതത്വംഉറപ്പുവരുത്താന്‍ആവശ്യമായനടപടികളൊന്നുംഅധികാരികള്‍കൈകൊള്ളുന്നില്ല.
         
                                                                                                റിപ്പോര്‍ട്ട്: സിറാജ് ബേക്കല്‍

evisionnews


keyword: bekal-fort-well-damage-danger-siraj-bekal


Post a Comment

0 Comments

Top Post Ad

Below Post Ad