Type Here to Get Search Results !

Bottom Ad

ചെങ്കള ഇസ്ലാമിക് സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം

ദുബൈ: ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയുടെ യുഎഇ കമ്മിറ്റി ചെങ്കള ഇസ്ലാമിക് സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം വലിയപെരുന്നാള്‍ ദിനം ദുബൈ ദേരയിലെ ബാംഗ്ലൂര്‍ റെസ്റ്റോറന്റ് ഹാളില്‍ ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. യോഗത്തില്‍ ചെങ്കള ജമാഅത്തിലെ യുഎഇയിലെ മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്നും ജന. സെക്രട്ടറി സൈനുദ്ധീന്‍ മാളിക അറിയിച്ചു.

keywords: dubai, chengala, sainudeen malika
Tags

Post a Comment

0 Comments

Top Post Ad

Below Post Ad