Type Here to Get Search Results !

Bottom Ad

'ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ നാടിന്റെ ശബ്ദം'


ചൗക്കി കുന്നില്‍: ഗ്രീന്‍ സ്റ്റാര്‍ ചൗക്കി കുന്നില്‍ നാടിന്റെ ശബ്ദമാണെന്നും 25 വര്‍ഷത്തെ ക്ലബിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്നും മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി. ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ നടത്തിയ 25-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ അബ്ദുള്ള കുഞ്ഞി, നജീബ് കുന്നില്‍, മൂസ ബാസിത്ത്, അല്‍ത്താഫ് ചൗക്കി, സിദ്ദിഖ് ബദര്‍ നഗര്‍, ഇല്യാസ് തങ്ങള്‍, ബി.എച്ച് സലീം, ഖലീല്‍ മദ്രസവളപ്പില്‍, മൊയ്തീന്‍കുട്ടി, ഉപ്പി കല്ലങ്കൈ, സകീര്‍ ചൗക്കി ഹബീബ് മൂപ്പ, സമദ് ബണ്ടി, റഹ്്മാന്‍ കന്യപ്പാടി, ശിഹാബ് അര്‍ജാല്‍, സാബിത്ത്, അനൂ ചൗക്കി കുന്നില്‍, ഷെമീര്‍ ചൗക്കി കുന്നില്‍, നൈമുദ്ധീന്‍ മജല്‍, മുനീര്‍ കുന്നില്‍, അബ്ബാസ്, റിഷാദ് കൊട്ട, റജാഹ്, നവാസ്, ഖലീല്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad