Type Here to Get Search Results !

Bottom Ad

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല


പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം. സമസ്തിപൂര്‍-സഹര്‍സ പാസഞ്ചര്‍ ട്രെയിനിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ ആളപായമില്ലെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന സമയത്ത് സ്റ്റേഷനില്‍ സാധാരണയായി അധികം യാത്രക്കാര്‍ ഉണ്ടാകാറില്ലെന്നും അത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെന്നും പൊലീസ് പറയുന്നു. നിലവില്‍ തീ പൂര്‍ണമായും അണച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad