കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതിനു പിന്നാലെ കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചതായി കേന്ദ്രം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള അതിവേഗ പാതയാണ് ഉപേക്ഷിച്ചത്. പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഇടങ്ങളിലെ പാത വികസിപ്പിക്കൽ പദ്ധതി വേഗത്തിൽ നടക്കുകയാണെന്നും ആറ് ഇടങ്ങളിൽ പാത ഇരട്ടിപ്പിക്കലിന്റെ ഡിപിആർ പൂർത്തിയാക്കിയതായും കേന്ദ്രം അറിയിച്ചു.
സിൽവർ ലൈനും അതിവേഗ പാതയും ഇല്ല; പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം
18:46:00
0
കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതിനു പിന്നാലെ കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചതായി കേന്ദ്രം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള അതിവേഗ പാതയാണ് ഉപേക്ഷിച്ചത്. പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഇടങ്ങളിലെ പാത വികസിപ്പിക്കൽ പദ്ധതി വേഗത്തിൽ നടക്കുകയാണെന്നും ആറ് ഇടങ്ങളിൽ പാത ഇരട്ടിപ്പിക്കലിന്റെ ഡിപിആർ പൂർത്തിയാക്കിയതായും കേന്ദ്രം അറിയിച്ചു.
Tags

Post a Comment
0 Comments