മധ്യപ്രദേശില്‍ വന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഷാജാപ്പൂര്‍ സ്വദേശിയും ബിജെപി ജില്ലാ പഞ്ചായത്ത് അംഗവുമായ ജഗദീഷ് കുമാര്‍ മാളവ്യയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ സൈബര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ഏകദേശം 21.06 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഗ്വാളിയാര്‍ സ്വദേശിയും 70കാരനുമായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അശോക് വിജയവര്‍ഗിയയില്‍ നിന്നാണ് പണം തട്ടിയത്. 'ഹാലോ ഞാന്‍ ദിവ്യയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പ് സംഘം 70കാരനെ ബന്ധപ്പെട്ടത്. തട്ടിയെടുത്ത പണത്തില്‍ നിന്ന് 50 ലക്ഷത്തോളം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് എത്തിയിരിക്കുന്നത്.
70കാരന്റെ 21.06 കോടി രൂപ തട്ടി; ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റില്‍
09:37:00
0
മധ്യപ്രദേശില്‍ വന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഷാജാപ്പൂര്‍ സ്വദേശിയും ബിജെപി ജില്ലാ പഞ്ചായത്ത് അംഗവുമായ ജഗദീഷ് കുമാര്‍ മാളവ്യയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ സൈബര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ഏകദേശം 21.06 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഗ്വാളിയാര്‍ സ്വദേശിയും 70കാരനുമായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അശോക് വിജയവര്‍ഗിയയില്‍ നിന്നാണ് പണം തട്ടിയത്. 'ഹാലോ ഞാന്‍ ദിവ്യയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പ് സംഘം 70കാരനെ ബന്ധപ്പെട്ടത്. തട്ടിയെടുത്ത പണത്തില്‍ നിന്ന് 50 ലക്ഷത്തോളം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് എത്തിയിരിക്കുന്നത്.
Tags

Post a Comment
0 Comments