കാസര്‍കോട്: കനത്ത മഴയില്‍ നെല്ലിക്കുന്നില്‍ പാകിയ ഓട് പാകിയ വീട് നിലംപൊത്തി. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ സ്റ്റേഷനറി വ്യാപാരി മുഹമ്മദ് ഷരീഫിന്റെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് റോഡിലെ വീടാണ് തകര്‍ന്നുവീണത്. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. ഷരീഫും കുടുംബവും താഴത്തെ നിലയിലായിലായിരുന്നു. വലിയ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ആളപായമില്ല. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.
കനത്ത മഴയില്‍ നെല്ലിക്കുന്നില്‍ പാകിയ ഓട് പാകിയ വീട് നിലംപൊത്തി
08:43:00
0
കാസര്‍കോട്: കനത്ത മഴയില്‍ നെല്ലിക്കുന്നില്‍ പാകിയ ഓട് പാകിയ വീട് നിലംപൊത്തി. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ സ്റ്റേഷനറി വ്യാപാരി മുഹമ്മദ് ഷരീഫിന്റെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് റോഡിലെ വീടാണ് തകര്‍ന്നുവീണത്. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. ഷരീഫും കുടുംബവും താഴത്തെ നിലയിലായിലായിരുന്നു. വലിയ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ആളപായമില്ല. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.
Tags

Post a Comment
0 Comments