കാസര്‍കോട്: സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. കസബ വില്ലേജില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സൂക്ഷിച്ച 45 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കസബ സ്വദേശി പോലീസിന്റെ പിടിയിലായി. കസബ എസ്.ഡി റോഡ് പള്ളത്തെ അബ്ദുല്‍ നാസിര്‍ (40) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിക്ക്് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നിര്‍ണായക നീക്കം.
'ഓപ്പറേഷന്‍ തൂഫാനില്‍' 45 ഗ്രാം എം.ഡി.എം.എയുമായി ഒരാള്‍ പിടിയില്‍
07:02:00
0
കാസര്‍കോട്: സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി കാസര്‍കോട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. കസബ വില്ലേജില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സൂക്ഷിച്ച 45 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കസബ സ്വദേശി പോലീസിന്റെ പിടിയിലായി. കസബ എസ്.ഡി റോഡ് പള്ളത്തെ അബ്ദുല്‍ നാസിര്‍ (40) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിക്ക്് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നിര്‍ണായക നീക്കം.
Tags

Post a Comment
0 Comments