ആലപ്പുഴ: ആലപ്പുഴയിൽ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് മെഡിക്കൽ കോളേജ് അധികൃതരുടെ വാർത്താ സമ്മേളനത്തിന് ഇടയിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൊലീസ് വാഹനം രണ്ടു വനിതാ പ്രവർത്തകർ അൽപ്പ നേരം തടഞ്ഞു വെച്ചതും മെഡിക്കൽ കോളേജ് പരിസരത്ത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചു.
ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിനിടെ ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
14:30:00
0
ആലപ്പുഴ: ആലപ്പുഴയിൽ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് മെഡിക്കൽ കോളേജ് അധികൃതരുടെ വാർത്താ സമ്മേളനത്തിന് ഇടയിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൊലീസ് വാഹനം രണ്ടു വനിതാ പ്രവർത്തകർ അൽപ്പ നേരം തടഞ്ഞു വെച്ചതും മെഡിക്കൽ കോളേജ് പരിസരത്ത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചു.
Tags

Post a Comment
0 Comments