മുംബൈ: എസ്.ഡി.പി.ഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി ബംഗ്ളൂരുവിലാണ് അറസ്റ്റ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ) യുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധനിയമങ്ങള്‍ ലംഘിക്കുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷമാണ് അറസ്റ്റെന്നു ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു. ഫൈസിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കള്ളപ്പണ ഇടപാട്; എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസി അറസ്റ്റില്‍
11:24:00
0
മുംബൈ: എസ്.ഡി.പി.ഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി ബംഗ്ളൂരുവിലാണ് അറസ്റ്റ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ) യുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധനിയമങ്ങള്‍ ലംഘിക്കുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷമാണ് അറസ്റ്റെന്നു ഇ ഡി വൃത്തങ്ങള്‍ പറഞ്ഞു. ഫൈസിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Tags
Post a Comment
0 Comments