Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ജില്ലാ ദ്വിദിന നേതൃക്യാമ്പ് 'ധിഷണ' സമാപിച്ചു



ഉദുമ: എം.എസ്.എഫ് ജില്ലാ ദ്വിദിന നേതൃക്യാമ്പ് 'ധിഷണ' സമാപിച്ചു. ഉദുമ എരോല്‍ പാലസില്‍ രണ്ടുദിവസങ്ങളിലായി വിവിധ സെഷനുകളിലായി നടന്ന ക്ലാസുകളും ചര്‍ച്ചകളും നവ്യാനുഭവമായി. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ സജല്‍, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസിസ് കളത്തൂര്‍, അബൂട്ടി മാസ്റ്റര്‍, റഷാദ് വിഎം, കെബിഎം ശരീഫ്, എംഎ നജീബ്, ഹാഷിം ബംബ്രാണി, ഷാഹിദ റാഷിദ്, ഖാദര്‍ ആലൂര്‍, സാദിഖ് പാക്യാര, ജലീല്‍ അണങ്കൂര്‍, അസറുദ്ദീന്‍ മണിയനോടി, ജാബിര്‍ തങ്കയം, അഷ്റഫ് ബോവിക്കാനം, റംഷീദ് തോയമ്മല്‍, നവാസ് കുഞ്ചാര്‍, സഹദ് അംഗഡിമൊഗര്‍, സൈഫുദ്ധീന്‍ തങ്ങള്‍, സയ്യിദ് താഹ, സലാം ബെളിഞ്ചം, റഹീം പള്ളം, സവാദ് അംഗഡിമൊഗര്‍, ജംഷീദ് ചിത്താരി, ഷഹാന കുണിയ, തഷ്രീഫ ജാബിര്‍, ഷാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, മുനവ്വര്‍ പാറപ്പള്ളി, അല്‍ത്താഫ് പൊവ്വല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍,ഷറഫുദ്ദീന്‍കടവത്,

അനസ് ബികെ, അബ്ദു മുല്ലച്ചേരി, ആരിഫ് ഉദുമ, എംഎച് മുഹമ്മദ് കുഞ്ഞി, കരീം നാലാം വാതുക്കല്‍, ഹാഷിം ഉദുമ, ഹസീബ് ഉദുമ, ഖലീല്‍ അബൂബക്കര്‍, ഹില്‍ മൗക്കോട്, മുസബ്ബിര്‍ അഞ്ചില്ലതു,അന്‍സാര്‍ വോര്‍ക്കാടി സംസാരിച്ചു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും ഹരിത ജില്ല ഭാരവാഹികളും ക്യാമ്പില്‍ പ്രതിനിധികളായി.

Post a Comment

0 Comments

Top Post Ad

Below Post Ad