(www.evisionnews.co) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രംഗത്ത്. 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രഖ്യാപനം നിയമ വിരുദ്ധമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോവിഡ് ഭീഷണിയുള്ള സ്ഥലത്ത് അടച്ചിടാം. എന്നാല്‍ സംസ്ഥാനം മുഴുവന്‍ അടച്ചിടാനുള്ള നീക്കം മറ്റ് പല ഉദ്ദേശത്തോടെയും ഉള്ളതാണ്. പ്രതിപക്ഷ നേതാവ് അംഗീകരിച്ച പോലെ 114 പ്രഖ്യാപിച്ചതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗം: കോവിഡ് ഭീഷണിയുള്ള സ്ഥലത്ത് അടച്ചിടാം: കെ. സുരേന്ദ്രന്‍
17:06:00
0
(www.evisionnews.co) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രംഗത്ത്. 144 പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും പ്രഖ്യാപനം നിയമ വിരുദ്ധമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോവിഡ് ഭീഷണിയുള്ള സ്ഥലത്ത് അടച്ചിടാം. എന്നാല്‍ സംസ്ഥാനം മുഴുവന്‍ അടച്ചിടാനുള്ള നീക്കം മറ്റ് പല ഉദ്ദേശത്തോടെയും ഉള്ളതാണ്. പ്രതിപക്ഷ നേതാവ് അംഗീകരിച്ച പോലെ 114 പ്രഖ്യാപിച്ചതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments