ദേശീയം (www.evisionnews.co): ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. സ്വമേധയാ ആധാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍, ഒരു രേഖയിലും അത് കാണിക്കേണ്ടതില്ല. ജനന മരണ ഡേറ്റയുടെ ഭാഗമായി സൂക്ഷിക്കേണ്ടതുമില്ല. 1969ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമ പ്രകാരമാണ് ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് കേന്ദ്ര നിയമമാണ്. ആധാര്‍ ഉപയോഗിക്കുന്നതിന് ഈ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ല.
ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വേണ്ട
12:09:00
0
ദേശീയം (www.evisionnews.co): ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. സ്വമേധയാ ആധാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍, ഒരു രേഖയിലും അത് കാണിക്കേണ്ടതില്ല. ജനന മരണ ഡേറ്റയുടെ ഭാഗമായി സൂക്ഷിക്കേണ്ടതുമില്ല. 1969ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമ പ്രകാരമാണ് ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് കേന്ദ്ര നിയമമാണ്. ആധാര്‍ ഉപയോഗിക്കുന്നതിന് ഈ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ല.
Post a Comment
0 Comments