കാസര്‍കോട് (www.evisionnews.co): ഒരുദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വില വീണ്ടും താഴോട്ട്. വെള്ളിയാഴ്ച പവന് 200 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 4670 രൂപയും. ബുധനാഴ്ചാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില.
Post a Comment
0 Comments