ദേശീയം (www.evisionnews.co): ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചeരണത്തിനിടെ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി (ജെ.ഡി.ആര്‍) സ്ഥാനാര്‍ഥിയെ വെടിവെച്ചു കൊന്നു. ജെഡിആര്‍ നേതാവും ബിഹാര്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായിരുന്ന ശ്രീ നാരായണ്‍ സിങും പാര്‍ട്ടി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറുമാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തിലായിരുന്നു കൊലപാതകം.അക്രമികളില്‍ ഒരാളെ സ്ഥാനാര്‍ഥിയുടെ അനുയായികള്‍ മര്‍ദിച്ച് കൊന്നു.
ബിഹാറില്‍ ജെഡിആര്‍ സ്ഥാനാര്‍ഥിയെ വെടിവെച്ച് കൊന്നു; രണ്ടു പേര്‍ കസ്റ്റഡിയില്‍
12:40:00
0
ദേശീയം (www.evisionnews.co): ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചeരണത്തിനിടെ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി (ജെ.ഡി.ആര്‍) സ്ഥാനാര്‍ഥിയെ വെടിവെച്ചു കൊന്നു. ജെഡിആര്‍ നേതാവും ബിഹാര്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായിരുന്ന ശ്രീ നാരായണ്‍ സിങും പാര്‍ട്ടി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറുമാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തിലായിരുന്നു കൊലപാതകം.അക്രമികളില്‍ ഒരാളെ സ്ഥാനാര്‍ഥിയുടെ അനുയായികള്‍ മര്‍ദിച്ച് കൊന്നു.
Post a Comment
0 Comments