Type Here to Get Search Results !

Bottom Ad

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

 



കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 37800 രൂപയാണ് വില. ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. ശനിയാഴ്ച ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു. ഗ്രാമിന് 4725 രൂപയാണ് വില. വെള്ളിയാഴ്ച പവന് 37560 രൂപയായിരുന്നു. ഗ്രാമിന് 4695 രൂപയായും.


Post a Comment

0 Comments

Top Post Ad

Below Post Ad