കാസര്‍കോട് (www.evisionnews.co): സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37800 രൂപയാണ് വില. ശനിയാഴ്ച ഒരു പവന് മുകളില്‍ 240 രൂപ കൂടിയിരുന്നു. ഗ്രാമിന് 4725 രൂപയാണ് വില. വെള്ളിയാഴ്ച പവന് 37560 രൂപയായിരുന്നു. ഗ്രാമിന് 4695 രൂപയായും.
Copyright (c) 2023 e-visionnews All Right Reseved
Post a Comment
0 Comments