Type Here to Get Search Results !

Bottom Ad

ചെങ്കള ഇന്ദിരനഗര്‍ സ്വദേശി എംപി കരീം നിര്യാതനായി


ചെര്‍ക്കള (www.evisionnews.co): ചെങ്കള ഇന്ദിരനഗറിലെ പരേതനായ എംപി മൊയ്തുവിന്റെ മകന്‍ എംപി കരീം (51) നിര്യാതനായി. കോവിഡ് ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്നു. പരേതയായ റാബിയയാണ് മാതാവ്. ഖദീജയാണ് ഭാര്യ. സഹോദരങ്ങള്‍: എംപി ബഷീര്‍, അബ്ബാസ്, സുബൈര്‍, സിദ്ദീഖ്, സത്താര്‍, ബീഫാത്തിമ, ഐഷാബി, ഉമൈബ, നുസൈബ. ദേര്‍ളക്കട്ട യേനപ്പോയ ആസ്പത്രിയിലുള്ള മയ്യിത്ത് വിട്ടുകിട്ടിയ ശേഷം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചെര്‍ക്കള മുഹിയദ്ദീന്‍ വലിയ ജമാഅത്ത് ഖബറിസ്ഥാനില്‍ മറവുചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad