കാസര്‍കോട് (www.evisionnews.co): മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൃത്യമായ പരിചരണം ലഭ്യമാക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്നും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പരിചരണമാണ് പിടിഎച്ചിന്റെ പ്രഥമ ലക്ഷ്യമെന്നും വോര്‍ക്കാടി സത്യസായി പ്രസ്ഥാനത്തിന്റെ മാനസികാരോഗ്യ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് പിഎം മുനീര്‍ ഹാജി പറഞ്ഞു.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൃത്യമായ പരിചരണം നല്‍കാന്‍ സമൂഹം മുന്നിട്ടിറങ്ങണം: പിഎം മുനീര്‍ ഹാജി
09:39:00
0
കാസര്‍കോട് (www.evisionnews.co): മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൃത്യമായ പരിചരണം ലഭ്യമാക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണമെന്നും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പരിചരണമാണ് പിടിഎച്ചിന്റെ പ്രഥമ ലക്ഷ്യമെന്നും വോര്‍ക്കാടി സത്യസായി പ്രസ്ഥാനത്തിന്റെ മാനസികാരോഗ്യ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് പിഎം മുനീര്‍ ഹാജി പറഞ്ഞു.
Post a Comment
0 Comments