കാസര്‍കോട് (www.evisionnews.co): ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാംറാങ്ക് നേടിയ ഇബ്രാഹിം സുഹൈല്‍ ബെണ്ടിച്ചാലിനും ഓണ്‍ലൈന്‍ പഠനത്തിലൂടെ അമേരിക്കന്‍ ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടംനേടിയ ഫാത്തിമത്ത് ഷംനാക്കും ദുബൈ ചെമ്മനാട് പഞ്ചായത്ത് കെഎംസിസി അനുമോദിച്ചു.
സുഹൈലിനും ഷംനയ്ക്കും ചെമ്മനാട് പഞ്ചായത്ത് കെഎംസിസിയുടെ സ്‌നേഹോപഹാരം
10:26:00
0
കാസര്‍കോട് (www.evisionnews.co): ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാംറാങ്ക് നേടിയ ഇബ്രാഹിം സുഹൈല്‍ ബെണ്ടിച്ചാലിനും ഓണ്‍ലൈന്‍ പഠനത്തിലൂടെ അമേരിക്കന്‍ ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടംനേടിയ ഫാത്തിമത്ത് ഷംനാക്കും ദുബൈ ചെമ്മനാട് പഞ്ചായത്ത് കെഎംസിസി അനുമോദിച്ചു.
Post a Comment
0 Comments