Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലില്‍ ജെസിബി സ്‌കൂട്ടറില്‍ തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു



കാസര്‍കോട് (www.evisonnews.co): ചട്ടഞ്ചാലില്‍ ജെസിബികൈ സ്‌കൂട്ടറില്‍തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചട്ടഞ്ചാല്‍- ബാലനടുക്കം ആലമ്പാടി അബ്ദുള്ള ഹാജി (60)യാണ് മരിച്ചത്. ചട്ടഞ്ചാല്‍ പുതുച്ചേരിയടുക്കത്തുവച്ചാണ് അപകടം. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad