കേരളം (www.evisionnews.co): യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്നാരോപിച്ച് മന്ത്രി കെടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മന്ത്രിക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും എംഡിക്കുമെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതി: ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി
17:04:00
0
കേരളം (www.evisionnews.co): യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്നാരോപിച്ച് മന്ത്രി കെടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മന്ത്രിക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും എംഡിക്കുമെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കൊല്ലം സ്വദേശി ഹര്‍ജി നല്‍കിയിരിക്കുന്നത്.
Post a Comment
0 Comments